120 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കില്‍ 202 വിള്ളലുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷന് കീഴിലെ 120 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കില്‍ 202 വിള്ളലുകള്‍ കണ്ടത്തെിയതായും ഇവ മാറ്റി പുതിയത് സ്ഥാപിക്കണമെന്നും റെയില്‍വേ സുരക്ഷാവിഭാഗം തന്നെ മുന്നറിയിപ്പ് കൊടുത്തിട്ടും അവഗണിക്കപ്പെടുകയായിരുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല റെയില്‍വേ മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. മറ്റുള്ളയിടങ്ങളില്‍ മൂന്നുമാസം കൂടുമ്പോള്‍ നടത്തുന്ന അള്‍ട്രാസോണിക് പരിശോധന കേരളത്തില്‍ ആറുമാസത്തിലൊരിക്കലാണ് നടക്കുന്നതെന്നും കത്തില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.