തൃശൂർ ജില്ലയില്‍ 234 ദുരിതാശ്വാസക്യാമ്പുകള്‍

തൃശൂർ: ജില്ലയില്‍ 234 ദുരിതാശ്വാസ ക്യാമ്പുകളിലെ 14530 കുടുംബങ്ങളിലായി 47621 ആളുകളാണുള്ളത്‌. 8023 കുട്ടികളും 20951 സ്‌ത്രീകളും 18647 പുരുഷന്‍മാരുമാണ്‌ ക്യാമ്പുകളില്‍ കഴിയുന്നത്‌. 

താലൂക്ക്‌ ക്യാമ്പ്‌ കുടുംബം കുട്ടികള്‍ സ്‌ത്രീകള്‍ പുരുഷന്മാര്‍ ആകെ
തൃശ്ശൂര്‍  77  4342  1958  5618  5301  12877
മുകുന്ദപുരം  45  2328  772  3592  3272  7636
ചാവക്കാട്‌  36  863  573  1257  1118  2948
കൊടുങ്ങല്ലൂര്‍  33  3081  2131  5218  4404  11753
ചാലക്കുടി  41  3883  2562  5205  4511  12278
തലപ്പിള്ളി  2  33  27  61  41  129


                          
 

Tags:    
News Summary - 234 Relief Centers in trissur -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.