???????????? ??????

കൽപ്പറ്റയിൽ 30ലക്ഷത്തി​െൻറ കുഴൽപ്പണം പിടികൂടി 

കൽപ്പറ്റ: കൽപ്പറ്റയിൽ പൊലീസ്​ നടത്തിയ കുഴൽപ്പണ വേട്ടയിൽ 30 ലക്ഷത്തി​​െൻറ കുഴൽപ്പണം പിടികൂടി. ബംഗളുരുവിൽ നിന്നും കോഴിക്കോട്ടേക്ക്  പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് പണം പിടികൂടിയത്. പണം കടത്തിയ കോഴിക്കോട്  സ്വദേശി ജാഫറിനെ പൊലീസ്​ കസ്റ്റഡിയിലെടുത്തു. കൽപ്പറ്റ ഡിവൈ.എസ്.പി മുഹമ്മദ്  ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
Tags:    
News Summary - 30 Lakh Black Money Seized at Kalpetta - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.