ബാലികക്കെതിരെ അതിക്രമം; 65കാരൻ അറസ്​റ്റിൽ

പുൽപള്ളി (വയനാട്​): 12 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 65കാരനെ പൊലീസ്​ അറസ്​റ്റുചെയ്തു. പെരിക്കല്ലൂരിനടുത്ത് പാതിരിയിൽ കട നടത്തുന്ന വടക്കേപറമ്പിൽ ശ്രീധരനെയാണ് അറസ്​റ്റുചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കൽപറ്റ ചൈൽഡ് ലൈൻ അധികൃതർ പൊലീസ്​ സ്​റ്റേഷനിൽ വിവരം അറിയിച്ചതിനെത്തുടർന്ന് കേസ്​ രജിസ്​റ്റർ ചെയ്യുകയായിരുന്നു. 

പുൽപള്ളി സി.ഐ കെ.പി. ബെന്നി, സി.പി.ഒമാരായ ടോണി മാത്യു, എസ്​. അജീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്​റ്റ്​.

Tags:    
News Summary - 65 year old arrested for allegedly molesting 12 year old girl-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.