കുടിവെള്ള ടാങ്കിൽ നായെ കൊന്നിട്ടനിലയിൽ

പൂച്ചാക്കൽ: കുടിവെള്ള ടാങ്കിൽ സാമൂഹികവിരുദ്ധർ നായെ കൊന്നിട്ടനിലയിൽ കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് വള്ളിക്കാട്ട് സുരേഷിന്റെ വീടിന് മുകളിൽ സ്ഥാപിച്ച ടാങ്കിലാണ് നായെ കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. വെള്ളത്തിന് രുചിവ്യത്യാസം തോന്നി ടാങ്ക് തുറന്നുനോക്കിയപ്പോഴാണ് നായെ ചത്തനിലയിൽ കണ്ടത്. പൊലീസിൽ പരാതിനൽകി.

Tags:    
News Summary - A dog was killed in a drinking water tank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.