തൃശ്ശൂരിലെ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നുതിന്നു

തൃശ്ശൂർ: തൃശ്ശൂരിലെ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലിയിറങ്ങിയത്. പശുക്കുട്ടിയെ പുലി കൊന്ന് തിന്നു.

പാലപ്പിള്ളി പ്ലാന്‍റേഷനോട് അടുത്താണ് പുലി ഇറങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പരിശോധന നടത്തിയ ശേഷം പുലിയെ പിടിക്കാൻ സ്ഥലത്ത് കൂട് സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് പ്രദേശത്ത് പുലി ഇറങ്ങുന്നത്.

Tags:    
News Summary - A Leopard has landed again in Palappilly, Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.