അഭിമന്യു വധം: ആര്‍.എസ്.എസ് ഭീകരത തന്നെ –വെൽ​ഫെയർപാർട്ടി

ആ​ല​പ്പു​ഴ: പ​ട​യ​ണി​വ​ട്ടം ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ 15 വ​യ​സ്സു​കാ​ര​ൻ അ​ഭി​മ​ന്യു​വി​നെ കു​ത്തി​ക്കൊ​ന്ന സം​ഭ​വം ആ​ർ.​എ​സ്.​എ​സി​െൻറ ഭീ​ക​ര​വാ​ദ​ത്തെ തു​റ​ന്നു​കാ​ട്ടു​ന്ന​താ​ണെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം. ഇ​ന്ത്യ​യി​ലു​ട​നീ​ളം ഹി​ന്ദു​ത്വ​ഭീ​ക​ര​വാ​ദി​ക​ൾ ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​ക​ൾ​ക്കും ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തി​നും നേ​തൃ​ത്വം​ന​ൽ​കു​ന്ന സം​ഘ​മാ​ണ് ആ​ർ.​എ​സ്.​എ​സ്. കേ​ര​ള​ത്തി​ൽ ആ​ർ.​എ​സ്.​എ​സ് ന​ട​ത്തു​ന്ന ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ കണ്ട്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഇ​ട​തു സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​െൻറ ഫ​ലം കൂ​ടി​യാ​ണ് ഇ​ത്ത​രം കൊ​ല​പാ​ത​ക​ങ്ങ​ൾ. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​ർ.​എ​സ്.​എ​സ്​ നടത്തുന്ന ആ​യു​ധ​ശേ​ഖ​ര​വും പ​രി​ശീ​ല​ന​വും നി​രോ​ധി​ക്കാ​നും കേ​ര​ള സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Abhimanyu assassination: RSS is terrorism - Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.