ആലുവ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നാലാംമൈൽ പരേതനായ കോലഞ്ചേരി വർഗീസിെൻറ മകൻ വിജു വർഗീസാണ്(44) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പ്രഭാത സവാരിക്കിടെ വാഴക്കുളം ഉണ്ണിമിശിഹ പള്ളിക്ക് സമീപത്ത് വച്ച് ബൈക്ക് ഇടിക്കുകയായിരുന്നു.
മാതാവ്: ആനി വർഗീസ്. ഭാര്യ: ക്രസ്റ്റീന വിജു. മക്കൾ: വിവേക്, വർഷ. സഹോദരങ്ങൾ: സാജു വർഗീസ്, ഷൈനി ജേക്കബ്, ഷിജി ജോർജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.