ദിലീപിനെതിരെ തെളിവുണ്ടെന്ന് ആലുവ റൂറൽ എസ്.പി 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരെ തെളിവുണ്ടെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ്. വ്യക്തമായ തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. കേസിൽ നടിമാരെ സാക്ഷിയാക്കാൻ തീരുമാനിച്ചിട്ടില്ല. ദിലീപിന്‍റെ ജാമ്യാപേക്ഷയെ ഹൈകോടതിയിൽ എതിർക്കുമെന്നും എ.വി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.


 

Tags:    
News Summary - actress attack case: clear evidence against to actor dileep- aluva sp -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.