പി.സി ജോർജ് എം.എൽ.എക്ക് ഉടൻ നോട്ടീസ് നൽകും - ആലുവ എസ്.പി 

ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി പി.സി. ജോർജ് എം.എൽ.എക്ക് ഉടൻ നോട്ടീസ് അയക്കുമെന്ന് റൂറൽ എസ്.പി എ.വി. ജോർജ്. ആലുവയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ പ്രതിയായ നടൻ ദിലീപിനെ ചിലർ മനഃപൂർവ്വം കുടുക്കിയതാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടിരുന്നു.  ഇതുസംബന്ധമായ മാധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിലാണ് എം.എൽ.എയിൽ നിന്ന് മൊഴിയെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്.


 

Tags:    
News Summary - actress attack case: police will issue notice to pc george mla -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.