നടി മിയയുടെ പിതാവ് അന്തരിച്ചു

പാലാ: നടി മിയയുടെ പിതാവ് തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (75) അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: മിനി. മക്കൾ: ജിനി, ജിമി (മിയ). മരുമക്കൾ: ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ്.

സംസ്കാരം പ്രവിത്താനം സെൻറ് മൈക്കിൾസ് പള്ളിയിൽ.

Tags:    
News Summary - Actress Miya George's father passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.