അമൃത എക്സ്പ്രസിൽ അധിക കോച്ച്

പാലക്കാട്: തിരക്ക് കുറക്കാൻ തിരുവനന്തപുരം സെൻട്രൽ-മധുര ജങ്ഷൻ-തിരുവനന്തപുരം അമൃത എക്സ്പ്രസിന് (16343/16344) താൽക്കാലികമായി അധിക കോച്ച് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

സെപ്റ്റംബർ 27, 29 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് മധുരയിലേക്കും സെപ്റ്റംബർ 28, 30 തീയതികളിൽ മധുരയിൽനിന്ന് തിരുവനന്തപുരത്തേക്കുമാണ് ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചത്.

Tags:    
News Summary - Additional coach in Amritha Express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.