എയർഇന്ത്യ എക്സ്പ്രസ് കുവൈത്ത്-കൊച്ചി സർവിസ് നാളെ മുതൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത്-​കൊ​ച്ചി സെ​ക്ട​റി​ൽ തി​ങ്ക​ളാ​ഴ്ച എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് ആ​രം​ഭി​ക്കും. ജൂ​ൺ മു​ത​ൽ ആ​ഴ്ച​യി​ൽ കു​വൈ​ത്തി​ലേ​ക്ക് കൊ​ച്ചി​യി​ൽ നി​ന്നും തി​രി​ച്ചും മൂ​ന്നു സ​ർ​വി​സു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. കു​വൈ​ത്തി​ൽ തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും കൊ​ച്ചി​യി​ൽ​നി​ന്ന് ഞാ​യ​ർ, തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലു​മാ​യാ​ണ് സ​ർ​വി​സ്.

വേ​ന​ൽ​ക്കാ​ല ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ 70 ദീ​നാ​ർ (19,000 രൂ​പ)​മു​ത​ൽ ല​ഭ്യ​മാ​ണ്. ജൂ​ൺ 10 മു​ത​ൽ ബി​സി​ന​സ് ക്ലാ​സും ല​ഭ്യ​മാ​ണ്.

കു​വൈ​ത്ത്-​കൊ​ച്ചി

തി​ങ്ക​ൾ പു​ല​ർ​ച്ച 12.30

ചൊ​വ്വ പു​ല​ർ​ച്ച 02.00

വ്യാ​ഴം രാ​ത്രി 11.50

കൊ​ച്ചി-​കു​വൈ​ത്ത്

ഞാ​യ​ർ രാ​വി​ലെ 8.45

തി​ങ്ക​ൾ രാ​വി​ലെ 10.15

വ്യാ​ഴം രാ​വി​ലെ 8.05

Tags:    
News Summary - Air India Express Kuwait-Kochi service from monday onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.