നടുവിൽക്കര വേലിയത്ത് അമ്മു നിര്യാതയായി

വാടാനപ്പള്ളി: നടുവിൽക്കര വേലിയത്ത് പരേതനായ ശശിധരന്‍റെ ഭാര്യ അമ്മു (76) നിര്യാതയായി. വാടാനപ്പള്ളി ഗവ. ഹൈസ്കൂൾ, ഫിഷറീസ് യു.പി സ്കൂൾ, തളിക്കുളം ഗവ. ഹൈസ്കൂൾ, മുതുവട്ടൂർ സ്കൂൾ, ഒളരി എ.ഇ.ഒ ഓഫിസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

മക്കൾ: ജയൻ (എ.എസ്.ഐ, അന്തിക്കാട് പൊലീസ് സ്റ്റേഷൻ), വി.എസ്​. സുനിൽകുമാർ (മാധ്യമം വാടാനപ്പള്ളി/അന്തിക്കാട്​ ലേഖകൻ) ശാലിനി. മരുമക്കൾ: ഷീജ, ശ്രീദേവി, രാജേന്ദ്രൻ (ദുബൈ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

Tags:    
News Summary - Ammu passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.