representational image

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അഗളി: അട്ടപ്പാടിയിൽ ആദിവാസി യുവതിയുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. പുതൂർ പഞ്ചായത്തിലെ ചാളയൂർ ഊരിൽ ഉമപ്രിയ - അപ്പു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം.

ഉമപ്രിയയ്ക്ക് ഉയർന്ന രക്തസമ്മർദം അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ പ്രസവ സമയത്തിനു മുമ്പ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. 800 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന് തൂക്കം.

Tags:    
News Summary - Another infant death in Attapadi, Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.