കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,99,063 പുരുഷന്മാരും 3,08,005 സ്ത്രീകളും ഉള്‍പ്പെടെ ആകെ 6,07,068 സമ്മതിദായകരാണ് പട്ടികയിലുള്ളത്. 788 പുരുഷന്മാരും 66 സ്ത്രീകളുമടക്കം 854 പ്രവാസി വോട്ടര്‍മാരും 1002 പുരുഷന്മാരും 40 സ്ത്രീകളുമടക്കം 1042 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വോട്ടര്‍മാരുടെ വിവരങ്ങള്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ താഴെ. (മണ്ഡലം, പുരുഷന്‍, സ്ത്രീ, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍)
മാനന്തവാടി- 95268 96143 191411
ബത്തേരി- 106544 110515 217059
കല്‍പ്പറ്റ- 97251 101347 198598
ആകെ- 299063 308005 607068
പ്രവാസി വോട്ടര്‍മാര്‍:
മാനന്തവാടി- 285 25 310
ബത്തേരി- 155 19 174
കല്‍പ്പറ്റ- 348 22 370
ആകെ- 788 66 854
സര്‍വീസ് വോട്ടര്‍മാര്‍:
മാനന്തവാടി- 262 14 276
ബത്തേരി- 457 13 470
കല്‍പ്പറ്റ- 283 13 296
ആകെ- 1002 40 1042
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.