കോഴിക്കോട്: കോടഞ്ചേരിയിൽ ഗർഭിണിയെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. സി.പി.എം ബ്രാഞ്ച് സെക്രട്ടറി തമ്പി തെറ്റാലിനുൾപടെ ആറ് പേരാണ് അറസ്റ്റിലായത്. തേനംകുഴിയിെല സി.ബി ചാക്കോയുടെ ഭാര്യ ജോസ്നിയെയാണ് ഇവർ ആക്രമിച്ചത്. സരസമ്മ േജായി, രഞ്ജിത്, സെയ്തലവി, ബിനോയ്, എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. നാലര മാസം ഗർഭിണിയായിരുന്ന േജാസ്നിക്ക് നാഭിക്ക് ചവിേട്ടൽക്കുകയായിരുന്നു. തുടർന്ന് ഗർഭമലസിപ്പോയിരുന്നു. സംഭവത്തിൽ സി.പി.എം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രതികളെ പിടികൂടടണമെന്നും ആവശ്യപ്പെട്ട് ജോസ്നിയും ഭർത്താവും പൊലീസ് സ്റ്റേഷനിൽ നിരാഹാരമിരുന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.