ഹർത്താൽ അക്രമത്തിൽ കാഴ്ച ശക്തി നഷ്ടപെട്ടയാൾക്ക് നഷ്ടപരിഹാരം; ഹൈകോടതി ശരിവച്ചു

കൊച്ചി: ഹർത്താലിനിടെയുണ്ടായ  അക്രമണത്തിൽ കാഴ്ച ശക്തി നഷ്ടപെട്ട ഡ്രൈവർക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് ഹൈകോടതി ഡിവിഷൻ ബഞ്ച് ശരിവച്ചു.

2005 ലെ എൽ.ഡി.എഫ് ഹർത്താലിനിടെയാണ് കളമശേരി സ്വദേശിക്ക് കാഴ്ച ശക്തി നഷ്ടപെട്ടത്. നഷ്ട പരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിലവിലെ  സർക്കാരാണ് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്.

Tags:    
News Summary - attack in harthal day, man get compansation -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.