ചെറുവത്തൂർ: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമംനടത്തിയ പി.ടി.എ പ്രസിഡന്റിനെതിരെ കേസെടുത്തു. സി.പി.എം പ്രാദേശിക നേതാവ് കൂടിയായ ഏച്ചിക്കൊവ്വൽ സ്വദേശി ടി.ടി. ബാലചന്ദ്രനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.
ഓണാഘോഷ പരിപാടിക്കിടെ അപമാനിക്കാൻ ശ്രമമുണ്ടായതായാണ് പരാതി. കഴിഞ്ഞ ദിവസമാണ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.