തിരുവനന്തപുരം ചെമ്പൂരിൽ ഓഡിറ്റോറിയം തകർന്നു വീണു

തിരുവനന്തപുരം: ചെമ്പൂർ കരിക്കോട്ട് കുഴിയിൽ ഓഡിറ്റോറിയം തകർന്നു വീണു. നാലു പേർക്ക് പരിക്കേറ്റു. നിർമാണത്തിലുള്ള ഓഡിറ്റോറിയത്തിന്‍റെ രണ്ടാം നിലയാണ് തകർന്നു വീണത്.

രണ്ടാംനിലയുടെ കോൺക്രീറ്റ് നടക്കുന്നതിനിടെ തട്ട് ഉറപ്പിച്ച തൂണുകൾ ഒടിഞ്ഞ് വീഴുകയായിരുന്നു. തട്ടിനടിയിൽ ഒരാൾ കുടുങ്ങുകയായിരുന്നു. ഇയാൾക്കും സമീപത്തുണ്ടായിരുന്ന മറ്റ് മൂന്നു പേർക്കുമാണ് പരിക്കേറ്റത്.

Tags:    
News Summary - auditorium collapsed in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.