ഒാ​േട്ടാ-ലൈറ്റ്​ മോ​േട്ടാർ വാഹന തൊ​ഴിലാളികൾ  അനിശ്​ചിതകാല പണിമുടക്കിലേക്ക്​

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ഒാ​േ​ട്ടാ-​ടാ​ക്​​സി-​ലൈ​റ്റ്​ മോ​േ​ട്ടാ​ർ വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ൾ ജൂ​ലൈ നാ​ല്​ മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കാ​രം​ഭി​ക്കാ​ൻ ബി.​ടി.​ആ​ർ ഭ​വ​നി​ൽ ചേ​ർ​ന്ന വി​വി​ധ ട്രേ​ഡ്​ യൂ​നി​യ​നു​ക​ളു​ടെ സം​സ്​​ഥാ​ന സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​ൻ തീ​​​രു​മാ​നി​ച്ചു. 

സി.​െ​എ.​ടി.​യു സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ​െഎ.​എ​ൻ.​ടി.​യു.​സി സം​സ്​​ഥാ​ന ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ഇ. ​നാ​രാ​യ​ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ്​​റ്റേ​റ്റ്​ ഒാ​േ​ട്ടാ-​ടാ​ക്​​സി ആ​ൻ​ഡ്​ ലൈ​റ്റ്​ മോ​േ​ട്ടാ​ർ വ​ർ​ക്കേ​ഴ്​​സ്​ ഫെ​ഡ​റേ​ഷ​ൻ (സി.​െ​എ.​ടി.​യു) ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ഹ​രി​ദാ​സ്​ സ​ര​മ​പ്ര​ഖ്യാ​പ​ന രേ​ഖ അ​വ​ത​രി​പ്പി​ച്ചു. 

സി.​െ​എ.​ടി.​യു ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ഹ​രി​ദാ​സ്​ ക​ൺ​വീ​ന​റും ​െഎ.​എ​ൻ.​ടി.​യു.​സി നേ​താ​വ്​ അ​ഡ്വ. നാ​രാ​യ​ണ​ൻ നാ​യ​ർ ചെ​യ​ർ​മാ​നു​മാ​യി 17 അം​ഗ സം​സ്​​ഥാ​ന സ​മ​ര​സ​മി​തി​യും തെ​ര​ഞ്ഞെ​ടു​ത്തു. 

Tags:    
News Summary - Auto-Light Motor Vehicle Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.