തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവള ടെർമിനലിന് സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും ഒരാൾ ഓട്ടോയിൽ കയറി തമ്പാനൂരിലേക്ക് പോകണം എന്ന് ഡ്രൈവറോട് ആശ്യപ്പെട്ടു. തുടർന്ന് യാത്രക്കിടെ തകരപ്പറമ്പ് ഭാഗത്തു വച്ച് രണ്ട് കാറുകളിലായി എത്തിയ എട്ട് അംഗ സംഘം ഓട്ടോറിക്ഷ തടഞ്ഞു നിർത്തുകയും യാത്രക്കാരനെ ബലമായി പിടിച്ച് കാറിൽ കയറ്റി കൊണ്ട് പോകുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ വൈശാഖ് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Auto rickshaw hit passenger in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.