അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് : കേവലം ബി.ജെ.പി.-ആര്‍.എസ്.എസ്. രാഷ്ട്രീയ അജണ്ടയുടെ നേര്‍ക്കാഴ്ചയെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് : കേവലം ബി.ജെ.പി.-ആര്‍.എസ്.എസ്. രാഷ്ട്രീയ അജണ്ടയുടെ നേര്‍ക്കാഴ്ചയെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. അയോധ്യയിൽ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. നരേന്ദ്രമോദി-മോഹൻ ഭഗവത്-യോഗി ആദിത്യനാഥ് ത്രയങ്ങളിൽ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Ayodhya's Ram Temple Consecration Ceremony: Just BJP-RSS V.M.Sudhiran said that it is a glimpse of the political agenda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.