പുരുഷൻ കടലുണ്ടി എം.എൽ.എക്ക്​ കോവിഡ്​

കോഴിക്കോട്​: ബാലുശേരി എം.എൽ.എ പുരുഷൻ കടലുണ്ടിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗം സ്​ഥിരീകരിച്ചതി​െന തുടർന്ന്​ ഇദ്ദേഹത്തെ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എം.എൽ.എയുടെ ഡ്രൈവർക്ക്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. സി.പി.എം ഏരിയ സെക്രട്ടറിയെയും പരിശോധനക്ക്​ വിധേയമാക്കിയിട്ടുണ്ട്​.

നേരത്തേ അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാറിനും പേരാവൂർ എം.എൽ.എ സണ്ണി ജോസഫിനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - Balussery MLA Purushan Kadalundy Covid Test Positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.