മാടമൻ ക്ഷേത്രക്കടവിൽ നടക്കുന്ന തിരച്ചിൽ 

ശബരിമല തീർത്ഥാടകനെ പമ്പയിൽ ഒഴുക്കിൽപ്പെട്ടു കാണാതായി

റാന്നി: പമ്പയിൽ ഒഴുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകനെ കാണാതായി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലി (22) നെയാണ് കാണാതായത്.

ദർശനം കഴിഞ്ഞ് മടങ്ങവെയാണ് മാടമൻ ക്ഷേത്രക്കടവിന് സമീപമാണ് അപകടം. ബന്ധുക്കൾക്കൊപ്പം ശനിയാഴ്ചയാണ് ശബരിമലയിൽ എത്തിയത്. ഫയർഫോഴ്സും പൊലീസും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Tags:    
News Summary - Sabarimala pilgrim goes missing after being swept away by Pampa river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.