പാലാ ബിഷപ്പിനെ വിമർശിക്കാം, പക്ഷെ ക്രൂശിക്കുന്നത് ശരിയല്ല- പി.എസ് ശ്രീധരൻ പിള്ള

കൊ​ച്ചി: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ൽ പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ പി​ന്തു​ണ​ച്ച് ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ബി​ഷ​പ്പി​നെ വി​മ​ർ​ശി​ക്കാം, പ​ക്ഷേ ക്രൂ​ശി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്താ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണം. വിവാദങ്ങള്‍ ഉണ്ടാകുന്നത് ഒട്ടേറെ പേരുടെ മനസ്സില്‍ വേദന ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും പാലാ ബിഷപ്പിനെ പിന്തുണച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Bishop Pala can be criticized, but crucifixion is not right - PS Sreedharan Pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.