അനില്‍ ആന്റണിയെ ബി.ജെ.പി ദേശീയ വക്താവായി നിയമിച്ചു

ന്യൂഡൽ​ഹി: ബി.ജെ.പി. ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണിയെ ബി.ജെ.പി ദേശീയ വക്താവായി നിയമിച്ചു. പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയാണ് നിയമനം നടത്തിയത്.

കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ ആന്റണി ഏപ്രിലിലാണ് ബി.ജെ.പിയിൽ ചേർന്നത്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എ.ഐ.സി.സി സോഷ്യൽ മീഡിയ കോ ഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി.

Tags:    
News Summary - BJP appoints Anil Antony as party's national spokesperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.