തിരുവനന്തപുരം സംഘർഷം: കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് ഡി.ജി.പി 

തിരുവനന്തപുരം: സംസ്ഥാനത്തെ അക്രമസംഭവങ്ങളിൽ  മുഖം നോക്കാതെ നടപടിയെടുക്കാൻ സർക്കാറിന്‍റെ എല്ലാ പിന്തുണയുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച കേസിൽ മൂന്നു പേരെ ഇതുവരെ പിടികൂടിയിട്ടുണ്ട്. ഇന്ന് രണ്ടു പേരെ കൂടി കസ്റ്റഡിയിലെടുക്കും. കുറ്റവാളികളോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു. 


 

Tags:    
News Summary - bjp cpm conflict:police take strong action said by dgp loknath behra -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.