ശൈലജ ടീച്ചർക്ക്​ നേരെ യുവമോർച്ചയുടെ കരി​െങ്കാടി (VIDEO)

കണ്ണൂർ: ഇരിട്ടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് നേരെ യുവമോർച്ച പ്രവർത്തകരുടെ കരി​െങ്കാടി. ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സ​​​െൻറര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കരിങ്കൊടി കാട്ടിയത്. കരിങ്കൊടി കാട്ടിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Full View
Tags:    
News Summary - Black Flag to Shailaja Teacher - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.