പയ്യോളിയിൽ സി.പി.എം പ്രവർത്തക​െൻറ വീടിന്​ നേരെ ബോംബേറ്​

കോഴിക്കോട്: പയ്യോളിയിൽ സി.പി.എം പ്രവർത്തക​​​െൻറ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേൽ സത്യ​​​െൻറ വീടിന ് നേരെയാണ് ഇന്നലെ അർധരാത്രി അക്രമികൾ ബോംബെറിഞ്ഞത്. വീടി​​​െൻറ ജനൽചില്ലുകൾ തകർന്നു.

Tags:    
News Summary - Bomb Attack to CPM Worker's house - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.