കൈക്കൂലി: പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ

പീരുമേട്: കൈക്കൂലിവാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി എം. ഹാരിസ് ഖാനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കരാറുകാരിൽ നിന്ന് 10, 000 രൂപ കൈക്കുലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിൽ കഴിയുകയാണ്.

Tags:    
News Summary - Bribery: Suspension of Panchayath Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.