ബജറ്റ് ചർച്ച ഇന്നു മുതൽ

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ തിങ്കളാഴ്ച മുതൽ മൂന്നു ദിവസം നിയമസഭയിൽ പൊതുചർച്ച നടക്കും. ബുധനാഴ്ച ധനമന്ത്രി മറുപടി പറയും. ബജറ്റ് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബജറ്റ് ചർച്ചക്ക് പിന്നാലെ വോട്ട് ഓൺ അക്കൗണ്ടും പാസാക്കും. ബജറ്റിൽ വകുപ്പുതിരിച്ചുള്ള ചർച്ചകൾ പിന്നീടാകും നടക്കുക. ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം ചേരും.

Tags:    
News Summary - Budget discussion from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.