ചവറ്​ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ്​ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

ചെങ്ങമനാട്: വീടിന് സമീപത്തെ പറമ്പിൽ ചവറിന് തീയിടുമ്പോൾ തീ പടർന്ന് ശരീരമാസകലം പൊള്ളലേറ്റ് ചികിത്സയിലായിരുന് ന വീട്ടമ്മ മരിച്ചു. ചെങ്ങമനാട് പുതുവാശ്ശേരി പുത്തൻകടവിൽ മരോട്ടിയ്ക്കൽ വീട്ടിൽ അബ്ദുൽ ഖാദറി​​െൻറ ഭാര്യ ഖദീജ ബീവിയാണ് (67) മരിച്ചത്.

ഈ മാസം എട്ടിന് ഉച്ചക്ക് 12.15നായിരുന്നു അപകടം. ആലുവ കരോത്ത് കുഴി ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ സ​െൻററിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു. മക്കൾ: സൗദത്ത്, സബിത, സനിത, സിദ്ധീക്ക് (കുവൈത്ത്), മരുമക്കൾ: അബ്ദുൽ റഷീദ് മൗലവി, ജബ്ബാർ കരുമാല്ലൂർ, നിഷ മോൾ.

Tags:    
News Summary - burned hospitalized woman died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.