സർവകക്ഷിയോഗത്തിൽ ധാരണ; ഉടൻ വോട്ടില്ല

തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​ദ്ദേ​​ശ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഏ​​താ​​നും മാ​​സം നീ​​ട്ടി​​വെ​​ക്കാ​​ൻ സ​​ർ​​വ​​ക​​ക്ഷി യോ​​ഗ​​ത്തി​​ൽ ധാ​​ര​​ണ. ച​​വ​​റ, കു​​ട്ട​​നാ​​ട്​ നി​​യ​​മ​​സ​​ഭ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന്​ കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മീ​​ഷ​​നോ​​ട്​ ആ​​വ​​ശ്യ​​പ്പെ​​ടാ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

ബി.​​ജെ.​​പി​ ഒ​​ഴി​​കെ എ​​ല്ലാ ക​​ക്ഷി​​ക​​ളും ര​​ണ്ടു​ വി​​ഷ​​യ​​ത്തി​​ലും യോ​​ജി​​ച്ചു. ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഉ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നോ​​ട്​ അ​​നു​​കൂ​​ലി​​ച്ച ബി.​​ജെ.​​പി ത​​ദ്ദേ​​ശ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ നീ​​ട്ടു​​ന്ന​​തി​​ൽ വി​​യോ​​ജി​​ച്ചു. ത​​ദ്ദേ​​ശ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ എ​​ത്ര കാ​​ലം നീ​​ട്ട​​ണ​​മെ​​ന്ന ച​​ർ​​ച്ച വ​​ന്നി​​ല്ലെ​​ങ്കി​​ലും ജ​​നു​​വ​​രി അ​​വ​​​സാ​​ന​​മോ ഫെ​​ബ്രു​​വ​​രി ആ​​ദ്യ​​മോ പു​​തി​​യ ഭ​​ര​​ണ​​സ​​മി​​തി വ​​രും​​വി​​ധം തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ന​​ട​​ക്കും.

വി​​ജ​​യി​​ക്ക്​ പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ മൂ​​ന്ന​​ര​​മാ​​സം മാ​​ത്ര​​മേ ല​​ഭി​​ക്കൂ, കോ​​വി​​ഡ്​ വ്യാ​​പ​​ന സാ​​ഹ​​ച​​ര്യം എ​​ന്നി​​വ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ്​ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഉ​​പേ​​ക്ഷി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടു​​ക.

ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ അ​​നി​​ശ്ചി​​ത​​മാ​​യി നീ​​ട്ടാ​​നാ​​കി​​ല്ലെ​​ന്ന്​ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ യോ​​ഗ​​ത്തെ അ​​റി​​യി​​ച്ചു. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ്​ ര​​മേ​​ശ്​ ചെ​​ന്നി​​ത്ത​​ല​​യും ഭൂ​​രി​​ഭാ​​ഗം ക​​ക്ഷി​​ക​​ളും സ​​മാ​​ന നി​​ല​​പാ​​ട്​ സ്വീ​​ക​​രി​​ച്ചു. ന​​വം​​ബ​​ർ 12ന​​കം പു​​തി​​യ ഭ​​ര​​ണ​​സ​​മി​​തി അ​​ധി​​കാ​​ര​​മേ​​ൽ​​ക്ക​​ണം.

നി​​യ​​മ​​പ്ര​​കാ​​രം നി​​ല​​വി​​ലെ ഭ​​ര​​ണ​​സ​​മി​​തി​​ക​​ൾ​​ക്ക്​ കാ​​ലാ​​വ​​ധി നീ​​ട്ടാ​​നാ​​കി​​ല്ല. മൂ​​ന്ന്​ ഉ​​ദ്യോ​​ഗ​​സ്ഥ​​ര​​ട​​ങ്ങു​​ന്ന അ​​ഡ്​​​മി​​നി​​സ്​​​ട്രേ​​റ്റി​​വ്​ ക​​മ്മി​​റ്റി​​ക​​ൾ​​ക്ക്​ ചു​​മ​​ത​​ല ന​​ൽ​​കേ​​ണ്ടി​​വ​​രും. കോ​​വി​​ഡ്​ മൂ​​ർ​​ധ​​ന്യ​​ത്തി​​ൽ നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ 60 വ​​യ​​സ്സ്​​ ക​​ഴി​​ഞ്ഞ​​വ​​ർ​​ക്ക്​ വോ​​ട്ട്​ ചെ​​യ്യു​​ന്ന​​തി​​നും സ്​​​ഥാ​​നാ​​ർ​​ഥി ആ​​കു​​ന്ന​​തി​​നും പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ന്ന​​തി​​നു​​മു​​ള്ള പ്ര​​യാ​​സം, ക​​ണ്ടെ​​യ്​​​മെ​ൻ​റ്​ സോ​​ൺ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ അ​​ട​​ക്കം വി​​വി​​ധ ക​​ക്ഷി​​ക​​ൾ​ ചൂ​​ണ്ടി​​ക്കാ​​ട്ടി.

ആ​​റു​​​മാ​​സം തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ നീ​​ട്ടാ​​ൻ നി​​യ​​മ​​ത്തി​​ൽ വ്യ​​വ​​സ്ഥ​​യു​​ണ്ടെ​​ങ്കി​​ലും അ​​ത്ര​​യും നീ​​ട്ട​​ണ​​മെ​​ന്ന്​ ആ​​രും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ല്ല. ആ​​റു​​മാ​​സ​​ത്തി​​ന​​കം വ​​രു​​ന്ന പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ മ​​തി​​യെ​​ന്ന നി​​ല​​പാ​​ടാ​​ണ്​ യോ​​ഗ​​ത്തി​​ൽ ഉ​​ണ്ടാ​​യ​​തെ​​ന്ന്​ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ വാ​​ർ​​ത്ത സ​​മ്മേ​​ള​​ന​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി. എ​​ല്ലാ ക​​ക്ഷി​​ക​​ളും ഒ​​ന്നി​​ച്ച്​ പ​​റ​​യു​​ന്ന​​ത്​ ക​​മീ​​ഷ​​ൻ പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നാ​​ണ്​ പ്ര​​തീ​​ക്ഷ. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ അ​​ടു​​ത്ത അ​​ഞ്ചു​​വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ്.

പു​​തി​​യ ഭ​​ര​​ണ​​സ​​മി​​തി​​ക​​ൾ ന​​വം​​ബ​​റി​​ൽ വ​​രേ​​ണ്ട​​ത്​ ഭ​​ര​​ണ​​ഘ​​ട​​ന ബാ​​ധ്യ​​ത​​യു​​മാ​​ണ്. ര​​ണ്ടു​ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളെ​​യും താ​​ര​​ത​​മ്യം ചെ​​യ്യാ​​നാ​​കി​​ല്ല. കോ​​വി​​ഡ്​ കേ​​സു​​ക​​ൾ വ​​ർ​​ധി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ലും ത​​ദ്ദേ​​ശ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഒ​​ഴി​​വാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത ഭ​​ര​​ണ​​ഘ​​ട​​ന ബാ​​ധ്യ​​ത​​യാ​​യ​​തി​​നാ​​ൽ തീ​​യ​​തി​​യി​​ൽ അ​​ൽ​​പം വ്യ​​ത്യാ​​സം വ​​രു​​ത്താ​​ൻ ക​​മീ​​ഷ​​നോ​​ട്​ ആ​​വ​​ശ്യ​​പ്പെ​​ടു​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.