സി.എ.എ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് നിലപാടിൽ മാറ്റമില്ലെന്ന് സമസ്ത

കോഴിക്കോട്: സി.എ.എ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്ന് സമസ്ത. സമസ്ത ആരുടേയും ആലയിലല്ല, പൗര ത്വ ഭേദഗതി നിയമത്തിന് എതിരായ സമരത്തിൽ യോജിക്കാവുന്നവരുമായി യോജിക്കുമെന്നും കോഴിക്കോട് നടത്തി‍യ വാർത്താ സമ്മേളനത്തിൽ നേതാക്കാളയ എം.ടി അബ്ദുള്ള മുസ്ല്യാരും, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദവി കൂരിയാടും പറഞ്ഞു.

ഇങ്ങോട്ടുള്ള നിലപാട് ആരെങ്കിലും മാറ്റിയാൽ അവരോടുള്ള നിലപാട് സമസ്തയും മാറ്റും. സമസ്ത നിലപാട് മറ്റാറില്ല. തുടർന്നും ആ നിലപാടിൽ തന്നെ തുടരുമെന്നും സമസ്ത നേതാക്കൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - CAA Protest and Samastha-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.