കാലിക്കറ്റ് എൽഎൽ.ബി ഒന്നാം സെമസ്​റ്റർ പരീക്ഷക്ക്​ സ്​റ്റേ

കൊ​ച്ചി: സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​ന്​ ആ​രം​ഭി​ക്കു​ന്ന കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി ഒ​ന്നാം സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​ക്ക്​ ഹൈ​കോ​ട​തി സ്​​റ്റേ. ഓ​ഫ്​​ലൈ​ൻ ആ​യി ന​ട​ത്താ​നി​രി​ക്കു​ന്ന പ​രീ​ക്ഷ കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്​ നീ​ട്ടി​വെ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ ഗ​വ. ​േലാ ​കോ​ള​ജ്​ വി​ദ്യാ​ർ​ഥി ശ്രീ​കു​മാ​ർ വ​ർ​മ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ് അ​മി​ത് റാ​വ​ലി​െൻറ ഉ​ത്ത​ര​വ്.

ഓ​ഫ്​​ലൈ​ൻ പ​രീ​ക്ഷ​ക്കൊ​പ്പം ഓ​ൺ​ലൈ​നാ​യി​ക്കൂ​ടി ന​ട​ത്താ​നാ​വു​മോ​യെ​ന്ന്​ പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​ഞ്ഞ​യാ​ഴ്​​ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ കോ​ട​തി സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഹ​ര​ജി തീ​ർ​പ്പാ​ക്കി. എ​ന്നാ​ൽ, ഇ​തി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത്​ പ്ല​സ് വ​ൺ പ​രീ​ക്ഷ ന​ട​ത്ത​ു​ന്ന​ത്​ കോ​വി​ഡ്​ സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി സ്​​റ്റേ ചെ​യ്​​തു. പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ്​ സിം​ഗി​ൾ ബെ​ഞ്ച്​ പ​രീ​ക്ഷ ത​ട​ഞ്ഞ്​ ഉ​ത്ത​ര​വി​ട്ട​ത്.

Tags:    
News Summary - Calicut LLB 1st Semester Exam Stayed By Highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.