പെരുമ്പാവൂരിൽ കാറുകൾ കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു

കൊച്ചി: പെരുമ്പാവൂർ മാറമ്പിള്ളിയിൽ മൂന്നു കാറുകളും സ്കൂൾ ബസും കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു. ഇടുക്കി വണ്ടൻമ േട് കരിമ്പനക്കൽ ജോസഫ് ചാക്കോ (51) ആണ് മരിച്ചത്.

കാറിൽ സഞ്ചരിച്ചയാളാണ് മരിച്ചത്​. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Car accident - One dead - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.