ദേശീയ പാതയിൽ കാറിന് തീപിടിച്ചു: കുടുംബം തലനാരിഴക്ക്​ രക്ഷപ്പെട്ടു

തൃശൂർ: തൃശൂർ -പാലക്കാട് ദേശീയപാത കുതിരാനിൽ കാറിന് തീപിടിച്ചു. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് ഒരു കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്​. യാത്രക്കാർ തലനാരിഴക്കാണ്​ രക്ഷപ്പെട്ടത്​. ഫയർഫോഴ്സ് എത്തി തീയണച്ചു.

Tags:    
News Summary - Car catches fire in run - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.