അട്ടപ്പാടി ചുരത്തിലെ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ കാർ

നിർത്തിയിട്ട കാറിന്​ പിന്നിൽ വണ്ടിയിടിച്ചു; കാർ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞു

അഗളി: അട്ടപ്പാടി ചുരത്തിലെ വെള്ളച്ചാട്ടത്തിലേക്ക് കാർ മറിഞ്ഞു. സന്ദർശകർ വെള്ളച്ചാട്ടം കാണാനെത്തുന്ന സ്ഥലത്ത് നിർത്തിയ കാറിന്​ പുറകിൽ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു.

തുടർന്ന് കാർ 20 അടിയോളം ആഴത്തിലേക്ക് നിലംപതിച്ചു. വാഹനത്തിലുള്ളവർ പുറത്ത് ഇറങ്ങിയിരുന്നതിനാൽ വൻ അത്യാഹിതം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി​യാണ്​ സംഭവം.

Tags:    
News Summary - car overturned into a waterfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.