ഷാഫി പറമ്പിലിനും വി.കെ ശ്രീകണ്​ഠനുമെതിരെ കേസ്​

പാലക്കാട്​: പാലക്കാട്​ എം.പി വി.കെ ശ്രീകണ്​ഠനും ഷാഫി പറമ്പിൽ എം.എൽ.എക്കുമെതിരെ കേസ്​. ലോക്​ഡൗൺ ലംഘിച്ച്​ യോഗം വിളിച്ചു ചേർത്തതിനാണ്​ കേസ്​. ​പാലക്കാട്​  ​നോർത്ത്​ പൊലീസാണ്​ കേസെടുത്തിരിക്കുന്നത്​. 

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു യോഗം. കിറ്റ് വാങ്ങാനും മറ്റും ധാരാളം പേരെത്തിയിരുന്നു. ഇത് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

Tags:    
News Summary - Case against shafi parambil and V.K Srikandan-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.