ചാലക്കുടി: യുവാവ് വൈദ്യുതി ഷോക്കേറ്റ് മരിച്ച നിലയിൽ. കുറ്റിക്കാട്ട് തുലാപ്പറമ്പൻ ജോസിൻെറ മകൻ ലിൻഡോ (32) ആണ് മരിച്ചത്.
വീട്ടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലിൽ ഇലക്ട്രിക് കമ്പികൾ ചുറ്റിവരിഞ്ഞ് ഷോക്കേറ്റ് മരിച്ച നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉറങ്ങാൻ കിടന്നതാണ്. തിങ്കളാഴ്ച രാവിലെ വാതിൽ തുറക്കാതായപ്പോൾ പരിശോധിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. ചാലക്കുടി പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യ: ലിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.