നടൻ ചെമ്പൻ വിനോദിന്‍റെ പിതാവ് നിര്യാതനായി

അങ്കമാലി: നടൻ ചെമ്പൻ വിനോദ് ജോസിന്‍റെ പിതാവ് മാളിയേക്കൽ ചെമ്പൻ ജോസ് നിര്യാതനായി. ആന്നിസ് ആണ്​ ഭാര്യ. ഉല്ലാസ് ജോസ്, ദീപ ജോസ് എന്നിവരാണ്​ മറ്റ്​ മക്കൾ.

സംസ്കാരം ഇന്ന്​ വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയിൽ നടക്കും. 

Tags:    
News Summary - chemban vinod joses father passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.