ആലപ്പുഴ: ചെങ്ങന്നൂർ ആർ.ഡി.ഒ വി. ഹരികുമാറിനെ സ്ഥലം മാറ്റി. അതുൽ ആണ് ചെങ്ങന്നൂരിലെ പുതിയ ആർ.ഡി.ഒ. സംസ്ഥാനം കനത്ത പ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം വേണ്ട രീതിയിൽ നടത്തുന്നതിൽ വീഴചവരുത്തയൈന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് നടപടി.
ആർ.ഡി.ഒ സ്ഥാനത്തു നിന്ന് മാറ്റിയ ഹരികുമാറിനെ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറായി നിയമിച്ചു. പ്രളയം വൻ നാശനഷ്ടമുണ്ടാക്കിയ സ്ഥലങ്ങളിലൊന്നാണ് ചെങ്ങന്നൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.