സർക്കാറി​​െൻറ കൂട്ടുത്തരവാദിത്തം നഷ്​ടമായെന്​ ചെന്നിത്തല

കോട്ടയം: സംസ്ഥാന സർക്കാറി​​െൻറ കൂട്ടുത്തരവാദിത്തം നഷ്​ടമായെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഭരണത്തിന്​ നേതൃത്വം നൽകുന്ന സിപിഎമ്മും മുന്നണിയിലെ രണ്ടാം സ്ഥാനക്കാരായ സിപി​െഎയും തമ്മിൽ എല്ലാ കാര്യങ്ങളിലും തർക്കം നിലനിൽക്കുകയാണ്​. ലോ അക്കാദമി ഭൂമി വിഷയത്തിൽ മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും  പരസ്​പരവിരുദ്ധമായ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു. ലോ അക്കാദമി വിഷയത്തിൽ തുടർസമരങ്ങളെക്കുറിച്ച്​ യുഡിഎഫ്​ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - chennithala on ldf government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.