തിരുവനന്തപുരം: 2023 ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് 23 പേർ അർഹരായി
1. മജു ടി.എം - ഡെപ്യൂട്ടി കമീഷണർ, സി.ആർ.പി.എഫ് കാന്റീൻ, പള്ളിപ്പുറം
2. നൂറുദ്ദീൻ എച്ച് - അസി. കമീഷണർ, കാസർകോട്
3. ശങ്കർ ജി.എ - സർക്കിൾ ഇൻസ്പെക്ടർ, എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർകോട്ടിക് സ്പെഷൽ സ്ക്വാഡ്, കാസർകോട്
4. ഹരിഷ് സി.യു - എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് റേഞ്ച് ഓഫിസ്, പറളി
5. കെ.ആർ. അജിത്ത് - എക്സൈസ് ഇൻസ്പെക്ടർ, അമൃത് ഡിസ്റ്റിലറി, പാലക്കാട്
6. ആർ.എസ്. സുരേഷ് - അസി. എക്സൈസ് ഇൻസ്പെക്ടർ, പാലക്കാട്
7. ലോനപ്പൻ കെ.ജെ - അസി. എക്സൈസ് ഇൻസ്പെക്ടർ, തൃശൂർ
8. സുനിൽ കുമാർ വി.ആർ - അസി. എക്സൈസ് ഇൻസ്പെക്ടർ, പാലക്കാട്
9. പ്രവീൺ കുമാർ കെ - പ്രിവന്റിവ് ഓഫിസർ, കോഴിക്കോട്
10. സാജൻ അപ്യാൽ - പ്രിവന്റിവ് ഓഫിസർ, കാസർകോട്
11. ജയപ്രസാദ് സി കെ - പ്രിവന്റിവ് ഓഫിസർ, എക്സൈസ് സർക്കിൾ ഓഫിസ്, വടകര
12. കെ. ഷാജു - പ്രിവന്റിവ് ഓഫിസർ, എക്സൈസ് ചെക് പോസ്റ്റ്, ആറ്റുപുറം
13. സഫീറലി പി - പ്രിവന്റിവ് ഓഫിസർ, എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർകോട്ടിക് സ്പെഷൽ സ്ക്വാഡ്, മലപ്പുറം
14. ജ്യോതി ടി.കെ - വിമൻ സിവിൽ എക്സൈസ് ഓഫിസർ, പൊന്നാനി
15. നിമിഷ എ.കെ - വിമൻ സിവിൽ എക്സൈസ് ഓഫിസർ, കാളികാവ്
16. അനൂപ് ഡി - സിവിൽ എക്സൈസ് ഓഫിസർ, ചിറയിൻകീഴ്
17. നിതിൻ ആർ.യു - സിവിൽ എക്സൈസ് ഓഫിസർ, ദേവികുളം
18. നിതിൻ സി - സിവിൽ എക്സൈസ് ഓഫിസർ, തിരൂർ
19. രജിത്ത് കെ.ആർ - സിവിൽ എക്സൈസ് ഓഫിസർ, കാട്ടാക്കട
20. ശ്രീനാഥ് എസ്.എസ് - സിവിൽ എക്സൈസ് ഓഫിസർ, കൊല്ലം
21. നൂജു എസ് - സിവിൽ എക്സൈസ് ഓഫിസർ, സൗത്ത് സോൺ
22. രാജേഷ് കുമാർ എസ് - സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ, എക്സൈസ് ഹെഡ് ക്വാർട്ടേഴ്സ്
23. അബ്ദുറഹ്മാൻ കെ.സി - സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ, മലപ്പുറം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.