മുഖ്യമന്ത്രിയുടെ പ്രസ്​ സെക്രട്ടറി പി.എം മനോജിന്​​ കോവിഡ്​

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രസ്​ സെക്രട്ടറി പി.എം മനോജിന്​ കോവിഡ്​ സ്ഥിരീകരിച്ചു. ഒാഫീസ്​ സ്​റ്റാഫിന്​ കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു.

നേരത്തെ മന്ത്രിമാരായ തോമസ്​ ഐസക്​, ഇ.പി ജയരാജൻ, വി.എസ്​ സുനിൽകുമാർ എന്നിവർക്ക്​ കോവിഡ്​ ബാധിച്ചിരുന്നു. എം.എൽ.എമാരായ സണ്ണി ജോസഫ്​്്, പുരുഷൻ കടലുണ്ടി, റോഷി അഗസ്​റ്റിൻ എന്നിവർക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.