കരം സ്വീകരിക്കുന്നതിന്​ കർശന നിർദേശങ്ങളുമായി സർക്കുലർ ഉടൻ പുറത്തിറങ്ങും

തിരുവന്തപരും:  കോഴിക്കോട്​ ചെമ്പനോടയിൽ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന്​ കർഷകനായ ജോയി ആത്​മഹത്യ ​െചയ്​ത സംഭവത്തിന്​ പിന്നാലെ കരം സ്വീകരിക്കുന്നതിന്​ കർശന നിർദ്ദേശങ്ങളുമായി സർക്കാർ. കരം ഒടുക്കാൻ വരുന്നവരിൽ നിന്ന്​ അന്നുതന്നെ കരം സ്വീകരിക്കണം. കഴിയാതെ വന്നാൽ കാരണം രേഖാമൂലം നൽകണം  

എന്നിങ്ങനെയുള്ള കർശന നിർദേശങ്ങളോട്​ കൂടിയ സർക്കാർ സർക്കുലർ ഉടൻ പുറത്തിറങ്ങും. കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ താലൂക്ക്​ ഒാഫീസിൽ നൽകാമെന്നും സർക്കുലറിൽ നിദേശമുണ്ട്​​.

Tags:    
News Summary - circular about land tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.