തിരുവനന്തപുരം: ഇസ്രായേലിൽ മരിച്ച സൗമ്യയുടെ കുടുംബത്തെ സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന ബി.ജെ.പി ആരോപണം ശുദ്ധഅസംബന്ധമാണ്.
ആ കുടുംബത്തോടൊപ്പമാണ് സർക്കാറും കേരളത്തിലെ ജനങ്ങളും. മറ്റൊന്നും പറയാനില്ലാത്തതിനാലാണ്, തങ്ങളാണ് ആ കുടുംബത്തെ സംരക്ഷിക്കുന്നതെന്ന് പ്രചരിപ്പിക്കാൻ ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നത്. നമ്മുടെ നാട്ടിലും രാജ്യത്തും പൊതുവിൽ ഇസ്രായേലിനോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.