മൂന്നാര്‍: ഇക്കാനഗറിലെ അമ്പലത്തില്‍ നടന്ന ഉത്സവത്തിനിടെ യുവതികളെ ആക്രമിച്ചതായി പരാതി. ഇക്കാനഗറില്‍ താമസിക്കുന്ന ആതിര ജയന്, ശ്രീലക്ഷ്മി എന്നിവരെയാണ് ആക്രമിച്ചത്. വര്‍ഷങ്ങളായി നി നിലച്ചുകിടന്ന ഉത്സവം നടത്തുന്നതിന് ഇരുവരുമാണ് മുന്‍കൈ എടുത്തത്. ഉത്സവത്തിൽ സ്വാമിയാട്ടം നടക്കുന്നതിനിടെ ചില പ്രശ്നങ്ങള്‍ നടന്നിരുന്നു. ചെറിയ പ്രശ്നം ഊതി വലുതാക്കാനാണ് പരാതിക്കാര്‍ ശ്രമിക്കുന്നതെന്ന് അമ്പല കമ്മിറ്റി അംഗം രാജന് പ്രതികരിച്ചു. മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.