ഓച്ചിറ: കോൺഗ്രസും ബി.ജെ.പിയും കേരളത്തിന്റെ വികസനത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ .വിജയരാഘവൻ. ഓച്ചിറ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ആസ്ഥാനമായി പുതുതായി നിർമിച്ച എം.കെ ഗംഗാധരൻ വൈദ്യർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനത്തെ തകർക്കാൻ യു.ഡി.എഫ് എം.പിമാരും ബി.ജെ.പിയും കേന്ദ്രസർക്കാറിൽ നിരന്തരം ഇടപെടുന്നതായി വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.